സിഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങളിലൂടെ നടത്തിവരുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് തലങ്ങളിലുള്ള തൊഴിലധിഷ്ഠിത ഐടി കോഴ്സുകളില്‍ വയനാട് ജില്ലയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 31 നകം പ്രവേശനം നേടണം. കല്‍പ്പറ്റ(9961461399), മാനന്തവാടി (9447537299, 9447757607), സുല്‍ത്താന്‍ബത്തേരി (9744465366, 9961461399), പനമരം (8075141056, 9447266617), മീനങ്ങാടി (04936248185), പുല്‍പ്പള്ളി (9747543101, 9447228228), തൊണ്ടര്‍നാട് (9447303699), നൂല്‍പ്പുഴ (04936270856, 9544812731).
കൂടുതല്‍ വിവരങ്ങള്‍ക്ക് www.ted.cdit.org സന്ദര്‍ശിക്കാം

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം
കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്







