മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്ന പഴയ കെട്ടിടവും അനുബന്ധ സ്ഥാപനങ്ങളും ആഗസ്റ്റ് 5 ന് രാവിലെ 11 ന് സ്ഥലത്ത് ലേലം ചെയ്യും. അടിസ്ഥാനവില 16758 രൂപയും ജി.എസ്.ടി അടക്കം 19774 രൂപയുമാണ്. ഫോണ്‍ 04935 240298

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്