ബത്തേരി പൂതിക്കാട് സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ കടുവ കാട്ടുപന്നിയെ ആക്രമിച്ച് കൊന്നു. സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഡിഎഫ്ഒ സ്ഥലത്ത് വരണമെന്നാവശ്യം. കഴിഞ്ഞ ദിവസം കടുവയെയും രണ്ട് കുട്ടികളെയും ബീനാച്ചി ജനവാസ കേന്ദ്രത്തില്‍ കണ്ടെത്തിയിരുന്നു.

വിൽപ്പനയ്ക്കായി സൂക്ഷിച്ച 37 ലിറ്റർ മദ്യം പിടികൂടി: ഒരാൾ അറസ്റ്റിൽ
ബത്തേരി: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വയനാട് എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ സാബു സി.ഡി യും പാർട്ടിയും അമ്പലവയൽ ആയിരംകൊല്ലി ഭാഗത്ത്