അഞ്ചുകുന്ന് :മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക് എട്ട് വയസ്സുകാരി പൂക്കുന്നേൽ ഫാത്തിമ റൈസ ഒരു വർഷം സമാഹരിച്ച സമ്പാദ്യം നൽകി മാതൃകയായി.
മുസ്ലിം ലീഗ് നേതാക്കളായ നാസർ കുനിങ്ങാരത്ത് മജീദ് കോറോത്തറ, ജാഫർ മാസ്റ്റർ,യൂസുഫ് തമ്മത്ത്, പൂക്കുന്നെൽ ഹംസ എന്നിവർ പങ്കെടുത്തു. അഞ്ചുകുന്ന് പൂക്കുന്നേൽ നിസാർ- സുബൈദ ദമ്പതികളുടെ മകളാണ് ഫാത്തിമരൈസ.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







