ഓൾ കേരള അക്വാകൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ വയനാട് ജില്ലാ സമര പ്രഖ്യാപന കൺവെൻഷൻ സിഐടിയു ജില്ലാ കമ്മിറ്റി അംഗം
കെപി ഷിജു
ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് അരുൺ അധ്യക്ഷനായിരുന്നു.ഫിഷറീസ് വകുപ്പിലെ താൽക്കാലിക ജീവനക്കാരായ പ്രൊമോട്ടർമാർക്ക് കഴിഞ്ഞ അഞ്ചുമാസമായി ശമ്പളമില്ല, പഞ്ചായത്ത് അടിസ്ഥാനത്തിൽ ഫീൽഡ് തല തൊഴിൽ എടുക്കുന്ന ജീവനക്കാർ കേന്ദ്ര ഗവൺമെന്റിന്റെയും കേരള സർക്കാരിന്റെ വിവിധ പദ്ധതികളാണ് ഫീൽഡ് തലത്തിൽ നടപ്പിലാക്കുന്നത്, വെട്ടിക്കുറച്ച തൊഴിൽ വേതനം,
ശമ്പള കുടിശ്ശിക,ജനകീയ മത്സ്യകൃഷിക്ക് വേണ്ട ഫണ്ട് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആഗസ്റ്റ് 19 സെക്രട്ടറിയേറ്റ് മാർച്ച് നടത്തുവാനും കൺവെൻഷൻ തീരുമാനിച്ചു.
യൂണിയൻ ജില്ലാ സെക്രട്ടറി നൗഫൽ,പൂർണിമ വൈത്തിരി തുടങ്ങിയവർ സംസാരിച്ചു

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







