വയനാട് ഉരുള്‍പൊട്ടലില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് നാഷണല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് (എന്‍.എസ്.എസി) പാലക്കാട് ജില്ലാ കമ്മിറ്റി വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് കൈമാറി. എന്‍.എസ്.സി പാലക്കാട് ജില്ലാ പ്രസിഡണ്ട് പി.സി ഇബ്രാഹിം ബാദുഷ, ഷാജഹാന്‍ ഉമ്മരന്‍, ശരീഫ് കെ എന്നിവര്‍ പങ്കെടുത്തു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ