ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസ് ഔദ്യോഗികാവശ്യങ്ങള്‍ക്കായി സെപ്തംബര്‍ 6 മുതല്‍ 2024 ഡിസംബര്‍ 4 വരെ 7 സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനമായിരിക്കണം. ആഗസ്റ്റ് 29 ഉച്ചയ്ക്ക് 1 വരെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍ 9072615312

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







