പനമരം, കല്‍പ്പറ്റ സ്വദേശികള്‍ 10 പേര്‍ വീതം, മുട്ടില്‍ സ്വദേശികള്‍ 8, മാനന്തവാടി സ്വദേശികള്‍ 7, മേപ്പാടി സ്വദേശികള്‍ 5, എടവക സ്വദേശികള്‍ 4, നൂല്‍പ്പുഴ സ്വദേശികള്‍ 3, നെന്മേനി, കണിയാമ്പറ്റ, വെള്ളമുണ്ട, മൂപ്പൈനാട് സ്വദേശികള്‍ 2 പേര്‍ വീതം, മീനങ്ങാടി, ബത്തേരി, അമ്പലവയല്‍, പുല്‍പള്ളി, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും 2 കോഴിക്കോട് സ്വദേശികളും ഒരു തമിഴ്‌നാട് സ്വദേശിയും വീടുകളില്‍ നിരീക്ഷണത്തിലുള്ള 48 പേരുമാണ് രോഗമുക്തരായത് .

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്