മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിച്ച് ബന്ധുവീടുകളിലും ക്യാമ്പുകളിലും കഴിയുന്ന ഭിന്നശേഷിക്കാര്‍ക്ക് നഷ്ടപ്പെട്ട രേഖകളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹികനീതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936 205307

വാഹനാപകടത്തിൽ യുവാവ് മരിച്ചു.
കാട്ടിക്കുളം: കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൈസൂർ സ്വദേശി ആനന്ദ്(34)അണ് മരിച്ചത്.. ഇന്ന് വൈകീട്ട് അഞ്ചര മണിയോ ടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്ക ളോടൊപ്പം