മീനങ്ങാടി ബി എഡ് കോളേജിൽ വെച്ച് നടന്ന സേവ് റെഡ് ക്രോസ്സ് ക്യാമ്പയിൻ്റെ പ്രവർത്തനം മീനങ്ങാടി ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് പി.കെ അച്ചുതൻ ബത്തേരി ഉദ്ഘാടനം ചെയ്തു അവലോകനയോഗത്തിൽ ഇസഹാക്ക് മാനന്തവാടി അധ്യക്ഷത വഹിച്ചു വയനാട് ജില്ലയിലെ ഇന്നത്തെ റെഡ് ക്രോസ്സിൻ്റെ അവസ്ഥയെക്കുറിച്ചും ഭാവി പ്രവർത്തനത്തെക്കുറിച്ചും ശിവദാസൻ മാങ്കോട്ടിൽ മുഖ്യ പ്രഭാഷണംനടത്തി : ഭാവി പ്രവർത്തനത്തിന് വേണ്ടി മൂന്നു താലൂക്കുകളിലും ജില്ലയിലും പ്രവർത്തിക്കുന്നതിന് മാനന്തവാടിയിലും വൈത്തിരിയിലും ബത്തേരിയിലും നിന്നും പ്രവർത്തകരെ ജില്ലാ പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുത്തു ഭാവി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പി ഷാജി യെ പൊതുയോഗം കോ-ഓർഡിനേറ്ററായി ചുമതലപ്പെടുത്തി പ്രമോദ് ബത്തേരിയുടെ നന്ദി പ്രകാശനത്തോടെ യോഗ നടപടികൾ അവസാനിപ്പിച്ചു

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ