നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് 13 ല്‍ കല്ലിങ്കല്‍ ജംഗ്ഷന്‍ മുതല്‍ കല്ലിങ്കര കോളനി റോഡില്‍ കോളനി ഉള്‍പ്പടെ ഇരുവശവും കല്ലിങ്കര ജംഗ്ഷന്‍ മുതല്‍ താഴത്തൂര്‍ റോഡില്‍ വട്ടക്കുരവ് വരെ ഇരുവശവും പുളിഞ്ചാല്‍ ജംഗ്ഷന്‍ മുതല്‍ ജനശ്രീക്കവല വരെ ഇരുവശവുമുള്ള പ്രദേശങ്ങള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







