പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം അധ്യാപകനും കലാകാരനുമായ സുധി ലാൽ നിർവഹിച്ചു.
ചടങ്ങിൽ പി ടി എ പ്രസിഡന്റ് കെ.ടി സു ബൈർ, വാർഡ് മെമ്പർ സുനിൽകുമാർ ,
പ്രിൻസിപ്പാൾ എം.കെ രമേഷ് കുമാർ ,
പ്രധാനധ്യാപിക ഷീജ ജയിംസ് , ഷിo ജി ടീച്ചർ, ഷിബുസർ, സിനി ടീച്ചർ, സിദ്ധിഖ് സർ , സ്മിത ടീച്ചർ എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്