മക്കിയാട്: ബറോഡ ബാങ്ക് മക്കിയാട് ബ്രാഞ്ചിൻ്റെ സഹായത്താൽ വാങ്ങിയ സൗണ്ട് സിസ്റ്റം ബറോഡ ബ്രാഞ്ച് മാനേജർ ശ്രീഷ്ന വഞ്ഞോട് സ്കൂളിന് കൈമാറി. പി.ടി.എ പ്രസിഡന്റ് മനൂപ് ചെറിയാൻ അധ്യക്ഷത വഹിച്ചു.എച്ച്.എം ഷെറീന .പി, എം.പി.ടി.എ പ്രസിഡൻ്റ് ജുമൈല, ശീജിത്ത്.എൻ, സുധ പി.കെ, സുബൈർ ഗദ്ദാഫി , സ്കൂൾ ഡെപ്യൂട്ടി ലീഡർ ഹിബ, സഹിത്യ സമാജ സെക്രട്ടറി ജെറിൻ ബിനേഷ് ,റൈഹാൻ.ടി, ആൻസ്റ്റിൻ എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്