വയനാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം ലഹരി ഉൽപന്നങ്ങൾക്കെതിരെ കഴിഞ്ഞ ഒരാഴ്ചയായി നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി അതിരാറ്റു കുന്ന് സ്കൂളിന് മുൻവശം വാഹനപരിശോധനയിൽ ലോട്ടറി വിൽപ്പനയുടെ മറവിൽ വിദ്യാർ ത്ഥികൾക്കും പൊതു ജനങ്ങൾക്കും പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയാ യിരുന്ന മണൽവയൽ ആയപ്പുള്ളി ഷിൻ (46) നെ കേണിച്ചിറ പോലീസ് സബ് ഇൻസ്പെക്ടർ ഇ. കെ. ബാബുവും സംഘവും പിടികൂടി. എ.എസ്. ഐ. വേണു, സീനിയർ സിവിൽ പോലീസ് ഓഫീസർ ശിവദാസൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ