കൽപ്പറ്റ: കേരളത്തിലും ദുബായിലും ഹോമിയോപ്പതി ചികിത്സാരംഗത്ത് 15 വർഷത്തോളമായി സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം നൽകിവരുന്ന അൽഷിഫ ഹോമിയോപ്പതി ക്ലിനിക്കിന്റെ കേരളത്തിലെ ഏഴാമത്തെ ബ്രാഞ്ച് കൽപ്പറ്റയിൽ എംഎൽഎ അഡ്വ: ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
ക്ലിനിക്കിൽ പ്രശസ്ത സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി