സുൽത്താൻ ബത്തേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ,
ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി,
നട്ടുവളർത്തിയ ചെണ്ടുമല്ലി
പൂക്കളുടെ വിളവെടുപ്പ് “വർണ്ണോത്സവം ’24”
എന്ന പേരിൽ സംഘടിപ്പിച്ചു.
സുൽത്താൻബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.
ശ്രീജൻ (പി.റ്റി.എ പ്രസിഡൻ്റ് ) സുഭാഷ് ബാബു (എസ്.എം.സി ചെയർമാൻ) അബ്ദുൽ നാസർ (പ്രിൻസിപ്പൽ ഹയർ സെക്കൻ്ററി ) ജിജി ജേക്കബ്ബ് (ഹെഡ്മിസ്ട്രസ്സ്) അമ്പിളി നാരായണൻ (പ്രിൻസിപ്പാൾ, വൊക്കേഷണൽ ഹയർ സെക്കൻ്ററി)
ഷാജി ( സീനിയർ അസിസ്റ്റൻ്റ് )
സുധി. വി.എം
( പി.റ്റി.എ വൈസ് പ്രസിഡൻ്റ് )
കുമാരി റിതു നന്ദ
(എൻ. എസ്. എസ് സെക്രട്ടറി) എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍