ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ (സെപ്റ്റംബര്‍ 11) മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ സൗജന്യ നിയമ സേവന ബസ സഞ്ചരിക്കുന്നു. നാളെ മേപ്പാടി ഗ്രാമപഞ്ചായത്തിലും 12 ന് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്, അമ്പലവയല്‍ പി.ഡബ്ല്യൂ.ഡി ക്വാട്ടേഴ്‌സിലും 13 ന് സിവില്‍ സ്റ്റേഷനിലും നിയമ സേവന സൗകര്യം ലഭിക്കും.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







