വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാലിയണാ കാലിക്കടവ് റോഡ് ട്രാൻസ്ഫോർമറിൻ്റെ കീഴിലുള്ള പ്രദേശങ്ങളിൽ നാളെ (സെപ്തംബർ 11) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
പനമരം കെ.എസ്.ഇ.ബി പരിധിയിലെ നടവയല്‍ സ്കൂള്‍, ആലുമൂല, പുഞ്ചക്കുന്ന്, വീട്ടിപ്പുര, ഹരിതഗിരി, ചിറ്റലൂര്‍കുന്ന്, നെല്ലിയമ്പം ആയുര്‍വേദം, കാവടം, നെല്ലിയമ്പം ടൗണ്‍, നെല്ലിയമ്പം ചോയികൊല്ലി പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 11 ) രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.