മീനങ്ങാടി:
സാമൂഹികമാധ്യമത്തിലൂടെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചയാൾ അറസ്റ്റിൽ. വടക്കനാട്, കിടങ്ങനാട് തടത്തിക്കുന്നേൽ
വീട്ടിൽ ടി.കെ വിപിൻ കുമാറി(35) നെയാണ് അറസ്റ്റ് ചെയ്തത്. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ്
ഓഫീസർ സിജു സി. മീന ഗോത്ര ഭാഷയിൽ രചിച്ച ‘വല്ലി’എന്ന കവിത കോഴിക്കോട് സർവ്വകലാശാല ബിരുദാനന്തര
ബിരുദ വിഭാഗം പാഠ്യവിഷയമാക്കിയതുമായി ബന്ധപ്പെട്ട്
ഓൺലൈൻ വാർത്തയുടെ കമൻ്റ് ബോക്‌സിൽ ജാതിപ്പേര്
വിളിച്ച് ആക്ഷേപിക്കുന്ന തരത്തിൽ കമന്റിട്ടതിനാണ്
വിപിൻ കുമാറി നെതിരെ മീനങ്ങാടി പോലീസ് കേസെ
ടുത്തത്. പട്ടികജാതി- പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ
നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്