വൈത്തിരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ആശാവർക്കർ നിയമനത്തിന് കൂടിക്കാഴ്ച നടത്തുന്നു. പത്താം ക്ലാസ് പാസായ 25നും 45നും ഇടയിൽ പ്രായമുള്ള പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച സെപ്തംബർ 18 ന് രാവിലെ 10 ന് വൈത്തിരി ഗ്രാമപഞ്ചായത്തിൽ നടക്കും.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്