ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സ് പ്രവേശനത്തിന് റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക്‌സെപ്റ്റംബര്‍ 25 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ രാവിലെ 10 മുതല്‍ 11 വരെ രജിസ്‌ട്രേഷന്‍ നടക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍-04936 220147, 9946153609, 9656061030.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്