തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഗ്രാൻഡ് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ലബോറട്ടറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ച ന്ത്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ ദിവ്യ കല സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്മ കെ കെ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ, വികസനകാര്യ ചെയർപേഴ്സൺ ആയിഷാബി, ക്ഷേമകാര്യ ചെയർപേഴ്സൺ ഫൗസിയ ബഷീർ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ഷിബു പോൾ, അബ്ദുറഹ്മാൻ പി കെ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ, മറ്റു ജനപ്രതിനിധികൾ, ജീവനക്കാർ ,നഴ്സിംഗ് ഓഫീസർ ബിന്ദുമോൾ ജോസഫ് എന്നിവർ സംസാരിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്