വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ കുഴിപ്പില്‍ കവല ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലെ നാളെ (ഒക്ടോബര്‍ 5) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ ( ഒക്ടോബർ 5 ) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ കുറ്റ്യാംവയൽ, ബപ്പനമല ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.