തിരുനെല്ലിയിൽ ഡി.വൈ.എഫ് .ഐ. യുവജന കൺവെൻഷൻ നടത്തി ജില്ലാ കമ്മിറ്റി അംഗം എ.കെ. റൈഷാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം സുഭാഷ് , ഒന്നാം വാർഡ് സ്ഥാനാർത്ഥി പി.എൻ. ഹരീന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി മുരളി, മേഖല കമ്മിറ്റി അംഗങ്ങളായ റെജിൽ, ആഷിഖ് എന്നിവർ പങ്കെടുത്തു.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത