കൽപ്പറ്റ: കോയമ്പത്തൂർ ബഥനി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ,
ഐ. സി. പി.എഫ് വയനാട് മെഡിക്കൽ മിഷൻ, താബോർഹിൽ റിവർവ്യു റിട്രീറ്റ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചൂരൽമലയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. ചൂരൽമല
സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് കോമ്പൗണ്ടിൽ ഒക്ടോബർ 9 ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയാണ് ക്യാമ്പ്.വിവിധ മെഡിക്കൽ ഡിപ്പാർട്ട്മെന്റിലെ
പരിചയസമ്പന്നരായ
സ്പെഷലിസ്റ്റ് ഡോക്ടർമാർ രോഗികളെ പരിശോധിക്കും. സൗജന്യമായി മരുന്നുകളും നൽകുന്നു. ഹൃദ്രോഗ വിദഗ്ദരും ക്യാൻസർ രോഗ വിദ്ധഗ്ദരുമടക്കമുള്ളവരുടെ സേവനങ്ങളും ലഭ്യമാണ്.
ശ്രീചിത്തിരയിലെ മുൻ ലക്ചററും ഹൃദ്രോഗ വിദഗ്ധനുമായ
ഡോ. കെ. മുരളീധർ, ക്യാമ്പ് കോഡിനേറ്റർ കെ. ജെ. ജോബ്, ഡയറക്ടർ ജോയി മുളയ്ക്കൽ എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക് ഫോൺ: 81570 89397

സീറ്റൊഴിവ്
പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷല്‍ സ്കൂളില്‍ എട്ടാം ക്ലാസില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂണ്‍ 24 ന്