ഫിഷറീസ് വകുപ്പിന് കീഴിലെ തളിപ്പുഴ മത്സ്യ ഭവന്‍ അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. മൈക്രോബയോളജി/ ബയോടെക്‌നോളജി/ ബി.എഫ്.എസ്.സി എന്നിവയില്‍ ബിരുദം, തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ, ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഒക്ടോബര്‍ 19 നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, പൂക്കോട് തടാകം, ലക്കിടി പി.ഒ, 673 576, വയനാട് വിലാസത്തിലോ adfwyd@gmail.com ലോ അപേക്ഷ നല്‍കണം. ഫോണ്‍ – 7306254394, 9526822023.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല
മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു







