വയനാട് ഗവ മെഡിക്കല് കോളെജ് ആശുപത്രിയില് എ.എല്.എസ് ആംബുലന്സിലേക്ക് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ബി.എസി.സി നഴ്സിങ് / ജി.എന്.എമാണ് യോഗ്യത. അപേക്ഷകര്ക്ക് എ.എല്.എ ആംബുലന്സില് പ്രവൃത്തിപരിചയമുണ്ടായിരിക്കണം. താത്പര്യമുള്ളവര് അപേക്ഷ, ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്ട്ടിഫിക്കറ്റ്, ആധാര് കാര്ഡ് സഹിതം ഒക്ടോബര് 16 ന് രാവിലെ 10.30 ന് മെഡിക്കല് കോളെജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില് അഭിമുഖത്തിന് എത്തണം. ഫോണ്- 04935 240264

മധുരസ്മൃതി പുന സമാഗമം നടത്തി
കൽപറ്റ: എസ് കെ എം ജെ എച്ച് എസ് എസ് 1980 ബാച്ച് മധുരസ്മൃതിയുടെ 4ാമത് പുന സമാഗമം വിപുലമായ കലാപരിപാടികളോടെ ഗ്രീൻഗേറ്റ്സ് ഹോട്ടലിലെ ഹാളിൽ നടത്തി. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങ്







