ടി. സിദ്ധിഖ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ലുള്‍പ്പെടുത്തി കോട്ടത്തറ-മേപ്പാടി-പടിഞ്ഞാറത്തറ-കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ മലക്കോട്ടൂര്‍, ചെറിയ കല്ലായിമ്മല്‍, കുണ്ടുവയല്‍, വാതമൊട്ടംകുന്ന്, അരിമുള കണിയംകൊല്ലി ഉന്നതികളിലെ ദൈവപ്പുര നിര്‍മ്മാണത്തിന് 50 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കി.

മധുരസ്മൃതി പുന സമാഗമം നടത്തി
കൽപറ്റ: എസ് കെ എം ജെ എച്ച് എസ് എസ് 1980 ബാച്ച് മധുരസ്മൃതിയുടെ 4ാമത് പുന സമാഗമം വിപുലമായ കലാപരിപാടികളോടെ ഗ്രീൻഗേറ്റ്സ് ഹോട്ടലിലെ ഹാളിൽ നടത്തി. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങ്







