കൽപറ്റ: എസ് കെ എം ജെ എച്ച് എസ് എസ് 1980 ബാച്ച് മധുരസ്മൃതിയുടെ 4ാമത് പുന സമാഗമം വിപുലമായ കലാപരിപാടികളോടെ ഗ്രീൻഗേറ്റ്സ് ഹോട്ടലിലെ ഹാളിൽ നടത്തി. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങ് വൈകിട്ട് 4 മണിക്ക് അടുത്ത വർഷം വീണ്ടും ഒത്തുകൂടാമെന്ന തീരുമാനത്തോടെ അവസാനിച്ചു. ചടങ്ങിൽ ബീരാൻ കുട്ടി നടുത്തൊടുക സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് കെ.അജിത് അധ്യക്ഷത വഹിച്ചു. റിപ്പോർട്ട് സിക്രട്ടറി അശോക് കുമാറും , വരവ് ചെലവ് കണക്കുകൾ ട്രഷറർ രാജീവും അവതരിപ്പിച്ചു. ആനി അവതാരകയായി. ശശീന്ദ്രൻ മഠത്തിൽ , മമ്മുട്ടി ഇളങ്ങോളി , സലീം, നജീബ്, രത്നകുമാർ, സാം വർഗീസ് , ബൃന്ദ , സ്കറിയ, സത്യഭാമ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. ബാലകൃഷ്ണൻ നന്ദി പറഞ്ഞു.
ദുബായ്, ഡൽഹി, പാലക്കാട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് അംഗങ്ങൾ പങ്കെടുത്തു. യോഗത്തിൽ കൽപറ്റ നഗരസഭാ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട പി.ടി. വർഗീസിനെ യെഅനുമോദിച്ചു

മധുരസ്മൃതി പുന സമാഗമം നടത്തി
കൽപറ്റ: എസ് കെ എം ജെ എച്ച് എസ് എസ് 1980 ബാച്ച് മധുരസ്മൃതിയുടെ 4ാമത് പുന സമാഗമം വിപുലമായ കലാപരിപാടികളോടെ ഗ്രീൻഗേറ്റ്സ് ഹോട്ടലിലെ ഹാളിൽ നടത്തി. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങ്







