വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ അംബേദ്ക്കര്‍, വെള്ളമുണ്ട അമ്പലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍ 18) രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ അഞ്ചാംമൈല്‍ പെട്രോള്‍ പമ്പ് ട്രാന്‍സ്ഫോര്‍മറില്‍നാളെ (ഒക്ടോബര്‍ 18) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു