പനമരം സ്വദേശികളായ 66 പേര്‍, പൂതാടി 36 പേര്‍, മീനങ്ങാടി 21 പേര്‍, മാനന്തവാടി 16 പേര്‍, കല്‍പ്പറ്റ 15 പേര്‍, പൊഴുതന, തരിയോട് 13 പേര്‍ വീതം, വെള്ളമുണ്ട, എടവക 11 പേര്‍ വീതം, കണിയാമ്പറ്റ 10 പേര്‍, പടിഞ്ഞാറത്തറ 9 പേര്‍, ബത്തേരി 8 പേര്‍, മൂപ്പൈനാട്, മേപ്പാടി, നൂല്‍പ്പുഴ 6 പേര്‍ വീതം, നെന്മേനി, മുള്ളന്‍കൊല്ലി 5 പേര്‍ വീതം, മുട്ടില്‍ 4 പേര്‍, തവിഞ്ഞാല്‍, തിരുനെല്ലി 3 പേര്‍ വീതം, വൈത്തിരി, കോട്ടത്തറ 2 പേര്‍ വീതം എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
നവംബര്‍ 24ന് യു.എ.ഇയില്‍ നിന്ന് വന്ന മേപ്പാടി സ്വദേശികളായ രണ്ടുപേര്‍, നവംബര്‍ 30 ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന അമ്പലവയല്‍ സ്വദേശി, നവംബര്‍ 20ന് പൂതാടിയിലെത്തിയ ബിഹാര്‍ സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.

അധ്യാപക നിയമനം
കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ