സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന് കീഴിലെ പൂതാടി, പുല്‍പ്പള്ളി, നൂല്‍പ്പുഴ, ചീങ്ങേരി, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലേക്കുള്ള മാനേജ്മെന്റ് ട്രെയിനി അപേക്ഷകര്‍ക്കായി നവംബര്‍ 10 ന് രാവിലെ 11 മുതല്‍ 12.15 വരെ നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ എഴുത്ത് പരീക്ഷ നടത്തുന്നു. ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 8 നകം സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുമായി ബന്ധപ്പെടണം

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്