മാനന്തവാടി :നവംബർ നാലു മുതൽ 1 പയ്യമ്പള്ളി സെന്റ് കാതറിൻസ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവം വയനാട് ഡി ഡിഇ ശശീന്ദ്ര വ്യാസ് ഉദ്ഘാടനം ചെയ്തു.മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫ.സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷത വഹിച്ചു.മാനന്തവാടി എ ഇ ഒ മുരളീധരൻ എ. കെ മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ ഏലംകുന്നേൽ,ഡി പി സി അനിൽകുമാർ വി എച്ച്.എസ്.എസ്. ജില്ലാ കോഡിനേറ്റർ ഷിവി കൃഷ്ണൻ
പ്രിൻസിപ്പൽ ഫോറം പ്രസിഡന്റ് തോമസ് പി .സി, മാനന്തവാടി ബി.പി .സി സുരേഷ് കെ.കെ ,എച്ച് എം ഫോറം കൺവീനർ ശശി പി കെ ,എച്ച് എം ഫോറം ട്രഷറർ വർക്കി എൻ.എം,ഭക്ഷണ കമ്മിറ്റി കൺവീനർ അശോകൻ എം,പബ്ലിസിറ്റി കൺവീനർ സുബൈർ ഗദ്ദാഫി, പിടിഎ പ്രസിഡണ്ട് സന്തോഷ് തോമസ് .നിരുപമ വിശ്വനാഥൻ ,ജോബി ജോസഫ് ,ഫിലിപ്പ് ജോസഫ് എന്നിവർ സംസാരിച്ചു

ശ്രേയസ് സ്വാശ്രയസംഘം ദശവാർഷികവും കുടുംബസംഗമവും നടത്തി.
മലവയൽ യൂണിറ്റിലെ മഴവിൽ സ്വാശ്രയ സംഘത്തിന്റെ ദശ വാർഷികവും കുടുംബ സംഗമവും റിട്ടയേർഡ് ഹെൽത്ത് നേഴ്സ് ചന്ദ്രിക സിസ്റ്റർ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് മുഖ്യപ്രഭാഷണം നടത്തി.സംഘം പ്രസിഡന്റ്







