വയനാട് മുസ്‌ലിം യതീംഖാന പൂർവ്വ വിദ്യാർത്ഥി സംഗമം
നവംബർ 9 ശനിയാഴ്ച രാവിലെ 9 മണിക്ക്
ജമാലുപ്പ നഗറിൽ.യതീംഖാന ക്യാമ്പസ്
WMO ആരംഭ കാലമായ 1967 മുതൽ വിവിധ കാലങ്ങളിൽ യതീംഖാനയിൽ താമസിച്ച് പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളാണ് സംഗമിക്കുന്നത്.
പൂർവ്വ വിദ്യാർത്ഥികളായവർ സംഗമത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്