ശ്രേയസ് കാര്യമ്പാടി യൂണിറ്റിന്റെ ഡയറക്ടർ സ്ഥാനത്തു നിന്നും സ്ഥലം മാറി പോകുന്ന ഫാ. മാത്യു പാലക്കപ്രായിൽന് യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.,യൂണിറ്റ് പ്രസിഡൻറ്
ടി. ഒ.പൗലോസ്, സെക്രട്ടറി വിമല, സിഡിഒ ലെയോണ ബിജു എന്നിവർ സംസാരിച്ചു.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി