കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ഫോട്ടോജേണലിസം കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ 23 നകം www.keralamediaacademy.org ല്‍ അപേക്ഷിക്കണം. ഫോണ്‍- കൊച്ചി സെന്റര്‍- 8281360360, 0484-2422275, തിരുവനന്തപുരം സെന്റര്‍- 9447225524, 0471-2726275.
വാര്യാട് ഇനി വാഹനങ്ങള്‍ക്ക് വേഗത കുറയും
കല്‍പ്പറ്റ: മുട്ടില്‍-വാര്യാട് ഭാഗത്ത് വാഹനാപകടങ്ങള്‍ പതിവ് സംഭവമാണ്. നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്. നിരന്തരമുണ്ടാകുന്ന അപകടത്തിന്