മലപ്പുറത്ത് സ്കൂള്‍ പ്രിൻസിപ്പല്‍ കുഴഞ്ഞു വീണു മരിച്ചു.
കണ്ടനകം ദാറുല്‍ ഹിദായ സ്കൂള്‍ പ്രിൻസിപ്പല്‍ പൊന്നാനി സ്വദേശിയായ അബ്ദുല്‍ ഖയൂo (54) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് സ്കൂള്‍ വിട്ട ശേഷം പോട്ടൂരില്‍ നടക്കുന്ന ഉപജില്ലാ കലോല്‍സവം കാണാനായി ബൈക്കില്‍ കയറിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.