ചെന്നലോട്: ചെന്നലോട് സ്കൂളിന്റെ സമീപത്തെ ഹോം സ്റ്റേയിക്ക് തീപിടിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തീയണ ച്ചു. സ്ഥാപനത്തിനുള്ളിലെ ഉപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്. സംഭവ സമയം ആൾതാമസമില്ലാതിരുന്നതിനാൽ ആർക്കും പരിക്കില്ല.
വിവരമറിഞ്ഞ് കൽപ്പറ്റയിൽ നിന്നുള്ള അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തിയാണ് തീ പൂർണമായും അണച്ചത്.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







