വയനാട് ജില്ലാ യോഗക്ഷേമ യുവജനസഭ ബഡ്സ് സ്കൂളിന് കോഡ്ലസ് മൈക്ക് പ്രധാനാധ്യാപികയ്ക്ക് നൽകി ജില്ലാ പ്രസിഡണ്ട് ശ്രീനാഥ് പുതിയില്ലം ഉദ്ഘാടനം ചെയ്തു.യോഗത്തിൽ യോഗക്ഷേമസഭാ ജില്ലാ പ്രസിഡണ്ട് ശങ്കരൻ നമ്പൂതിരി പി.ടി.എ പ്രസിഡണ്ട് പ്രമീള കെ.ജയശങ്കർ, ശങ്കരനാരായണൻ സിഎ, മദർ പി.ടി.എ പ്രസിഡണ്ട് വത്സല ടീച്ചർ എന്നിവർ സംസാരിച്ചു.മനോഹരൻ നാടൻ പാട്ടുകൾ കുട്ടികളോടൊത്ത് അവതരിപ്പിച്ചു.

ജില്ലാ കളക്ടറുടെ ഓണ്ലൈന് പരാതി പരിഹാര സെല്ലിന് തുടക്കമായി
പൊതുജനങ്ങള്ക്ക് ജില്ലാ കളക്ടറെ നേരില് കാണാതെ പരാതി പരിഹരിക്കാനുള്ള ഓണ്ലൈന് പരാതി പരിഹാര സെല്ലിന് തുടക്കമായി.