പാലക്കാട് വെച്ച് നടന്ന സിബിഎസ്ഇ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനവും. ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ എ ഗ്രേഡും നേടി ശ്രദ്ധാലക്ഷ്മി.രാജേഷ് ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. സായന്ത്, അനന്യ, അനിൽ കുമാർ എന്നിവരാണ് ഗുരുക്കന്മാർ.
വാര്യാട് ഇനി വാഹനങ്ങള്‍ക്ക് വേഗത കുറയും
കല്‍പ്പറ്റ: മുട്ടില്‍-വാര്യാട് ഭാഗത്ത് വാഹനാപകടങ്ങള്‍ പതിവ് സംഭവമാണ്. നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്. നിരന്തരമുണ്ടാകുന്ന അപകടത്തിന്