പനമരം ഐ.സി.ഡി. എസ് പ്രോജക്ടിന് കീഴിലെ 15 അങ്കണവാടികളിലേക്ക് വാട്ടര്‍ ഫില്‍ട്രേഷന്‍ സിസ്റ്റം / ആര്‍.ഒ മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികള്‍, ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. പൂരിപ്പിച്ച് ടെന്‍ഡറുകള്‍ ഡിസംബര്‍ 10 ന് ഉച്ചക്ക് രണ്ടിനകം നല്‍കണം. ഫോണ്‍ – 04935 220282

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്