വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മടത്തുംകുനി, വിവേകാന്ദ, തോട്ടുങ്കല്‍, പുലിക്കാട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ശനിയാഴ്ച (നാളെ ) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പനമരം കെ.എസ്.ഇ.ബി പരിധിയിലെ കൈതക്കല്‍, കരിമംകുന്ന്, കാപ്പുംചാല്‍, ആറുമൊട്ടംകുന്ന്, കൂളിവയല്‍, അഞ്ചുകുന്ന്, മയ്യമ്പാവ്, കാക്കാഞ്ചിറ, ഡോക്ടര്‍പടി, കാപ്പുംകുന്ന്, എരനെല്ലൂര്‍, കരിമ്പുമ്മല്‍, വാടോച്ചാല്‍, ക്രെസന്റ് സ്‌കൂള്‍, പനമരം ഹോസ്പിറ്റല്‍, നീരട്ടാടി, വിളമ്പുകണ്ടം, എട്ടുകയം, കൈപ്പാട്ടുകുന്ന് പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ