നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ലാബ് ടെക്നീഷന്‍ തസ്തികയിലേക്ക് അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഡിസംബര്‍ മൂന്നിന് രാവിലെ 10 ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചതായി നാഷണല്‍ ആയൂഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ