കാവുംമന്ദം ലൂർദ് മാതാ ടൗൺ ചർച്ചിലെ പതിമൂന്നാം വാർഡിൻ്റെ ക്രിസ്തുമസ് ആഘോഷം പ്രസിഡൻ്റ് തങ്കച്ചൻ വെള്ളാരംകാലായുടെ അധ്യക്ഷതയിൽ റവ.ഫാ.ബാബു കക്കിട്ട കാലായിൽ ഉദ്ഘാടനം ചെയ്തു. സി. കൃപ FCC, മെജോഷ് പുന്നക്കാട്ടിൽ, സജി കടുത്താം തൊട്ടിയിൽ,ബെന്നി വെള്ളാരംകാലായിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.കുട്ടികളുടെയും മാതാപിതാക്കളുടെയും കലാപരിപാടികൾ ആഘോഷത്തിൻ്റെ മാറ്റ് കൂട്ടി.

താമരശ്ശേരി ചുരം ഒമ്പതാം വളവിന് സമീപം ലോറി കുടുങ്ങി
താമരശ്ശേരി ചുരം ഒമ്പതാം വളവിന് സമീപം ലോറി കുടുങ്ങി താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്. വാഹനങ്ങളുടെ നീണ്ട നിര Facebook Twitter WhatsApp







