ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രയുക്തി തൊഴില്മേള നാളെ (ഡിസംബര് 15) രാവിലെ 10 മുതല് കല്പ്പറ്റ എസ്.കെ.എം.ജെ സ്കൂളില് നടക്കും. തൊഴില് മേളയില് 1000 ത്തോളം ഉദ്യോഗാര്ഥികളും 25 ലധികം തൊഴില്ദായകരും പങ്കെടുക്കും. ടി.സിദ്ദിഖ് എം.എല്.എ തൊഴില് മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര് അധ്യക്ഷനാകും.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ
പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്







