മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ പനങ്കണ്ടി, കൊള വയൽ, പറളിക്കുന്ന്, അത്തിനിലം, ചന്ദനമില്ല്, അടിച്ചിലാടി ,പന്നിമുണ്ട കോളനി, പന്നിമുണ്ട, തച്ചമ്പം എന്നിവിടങ്ങളിൽ ഇന്ന് (തിങ്കൾ) രാവിലെ 9 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,