കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഫിറ്റ്നസ് സെന്ററിലേക്ക് താൽക്കാലികമായി ഫിറ്റ്നസ് ട്രെയിനറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബർ 27 വെള്ളിയാഴ്ച രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടക്കുന്നതാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം പങ്കെടുക്കണമെന്ന് അറിയിക്കുന്നു. വിവരങ്ങൾക്ക് വിളിക്കുക: 04936 250435

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം