സുൽത്താൻബത്തേരി ഗവൺമെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് ക്യാമ്പ് “ഉർവ്വരം’ 24 ” ഭാഗമായി നിർദ്ദേശമില്ലാത്ത മരുന്ന് ദുരുപയോഗത്തിനെതിരെ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ ആയ
ഒപ്പ് ശേഖരണം, ഗൃഹകേന്ദ്രീകൃത ബോധവൽക്കരണം ജീവിതശൈലി രോഗ നിയന്ത്രണ കലണ്ടർ വിതരണം തുടങ്ങിയവയും കൂടാതെ ഇതുമായി ബന്ധപ്പെട്ട സൗഖ്യം സദാ ക്ലാസ്സും സംഘടിപ്പിച്ചു.
ക്ലാസ്സിന് മീനങ്ങാടി ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റിലെ എപ്പഡിമോളജിസ്റ്റ് ഡോക്ടർ റോഷിത വി.ആർ നേതൃത്വം നൽകി.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ
പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്







