നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിങ് യൂണിറ്റ് വിവിധ പദ്ധതി ഉപയോഗത്തിന് എയര്‍ കണ്ടീഷന്‍ ടാക്സി രജിസ്ട്രേഷനുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 31 ന് ഉച്ചയ്ക്ക് രണ്ടിനകം നാഷണല്‍ ആയൂഷ് മിഷന്, ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിങ് യൂണിറ്റ്, ജില്ലാ ഹോമിയോ ആശുപത്രി, മാനന്തവാടി, അഞ്ചുകുന്ന്, വയനാട് 670645 വിലാസത്തില്‍ നല്‍കണം. ഫോണ്‍ – 8848002947.

അധ്യാപക നിയമനം
പനമരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍