സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ സോളാര്‍ പവര്‍ പ്ലാന്റ് ഇന്‍സ്റ്റലേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ മോസ്‌കിറ്റോ ഇറാഡിക്കേഷന്‍ ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് https://app.srccc.in/register ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷക ഡിസംബര്‍ 31 നല്‍കണം. വിശദവിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക